ആലപ്പുഴയിൽ തെരുവുനായയുടെ കടിയേറ്റ് വൃദ്ധ മരിച്ചു;പരിക്ക് തലയുടെയും കഴുത്തിന്‍റെയും പിൻഭാഗത്ത്

ആലപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചു. ഹരിപ്പാട് സ്വദേശി രാജമ്മയാണ് മരിച്ചത്. ചപ്പുചവറിന് തീയിടാന്‍ പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
 

Video Top Stories