പാട്ടിലും നമ്പര്‍ വണ്‍: നിയമസഭയില്‍ കൈയടി നേടി പെണ്‍പുലികളുടെ പാട്ട്

നിയമസഭ ടിവിയുടെ ലോഗോയുടെയും തീംസോഗിന്റെയും പ്രകാശന ചടങ്ങില്‍ കൗതുകമായി വനിതാ എംഎല്‍എമാരുടെ പാട്ട്. വീണാ ജോര്‍ജ്, ഷാനിമോള്‍ ഉസ്മാന്‍, യു പ്രതിഭ, അയിഷ പോറ്റി തുടങ്ങിയവരാണ് നാടന്‍പാട്ട് പാടിയത്.

Video Top Stories