സിഎഎയെ വിമർശിച്ചത്തിന് യുവതിക്ക് നേരെ കയ്യേറ്റം; ഹോസ്റ്റലിലെത്തി യുവതിയെ കണ്ട് വനിതാ കമ്മീഷൻ അധ്യക്ഷ

സിഎഎ  അനുകൂല പരിപാടിയെ വിമർശിച്ച യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ നടപടികൾ എന്തെല്ലാമാണെന്ന് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. 

Video Top Stories