കൊല്ലത്ത് ബാങ്കിനുള്ളില്‍ താത്കാലിക ജീവനക്കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു


കൊല്ലം പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിലാണ് സംഭവം. താത്കാലിക കളക്ഷന്‍ ഏജന്റായ സത്യദേവിയാണ് മരിച്ചത്. ജോലി സ്ഥിരപ്പെടുത്താത്തതില്‍ മനംനൊന്താണ് ആത്മഹത്യ.


 

Video Top Stories