Asianet News MalayalamAsianet News Malayalam

റീപോളിങ്ങ് നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മുഖാവരണം പരിശോധിക്കാന്‍ പോളിങ്ങ് ബൂത്തുകളില്‍ വനിതാ ഉദ്യോഗസ്ഥയെ നിയോഗിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷം പിടിക്കുന്നുവെന്ന് തുടര്‍ച്ചയായി എല്‍ഡിഎഫ് ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് നടപടി