കോലഞ്ചേരിയില്‍ 75കാരി പീഡനത്തിനിരയായെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു; മൂന്ന് പേരെ ചോദ്യം ചെയ്യുന്നു

കോലഞ്ചേരിയില്‍ 75കാരി പീഡനത്തിനിരയായെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. വൃദ്ധ ലൈംഗിക പീഡനത്തിനിരയായെന്നാണ് ബന്ധുക്കളുടെ ആരോപണം. വീടിനടുത്തുള്ള യുവതി പുകയിലയും കാപ്പിയും നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് വൃദ്ധന്‍ പീഡിപ്പിച്ചെന്നുമാണ് മകന്‍ പരാതി പറയുന്നത്.
 

Video Top Stories