സാജന് എത്രയോ മാര്‍ഗങ്ങളുണ്ടായിരുന്നു, ഇങ്ങനൊരു വഴി തിരഞ്ഞെടുത്തത് നിര്‍ഭാഗ്യകരമെന്ന് മന്ത്രി

കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണവിധേയമായി നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. കെട്ടിടനിര്‍മ്മാണത്തിലെ അനുമതി സംബന്ധിച്ച് തീര്‍പ്പാകാതെ നടക്കുന്ന കേസുകളില്‍ അദാലത്തുകള്‍ നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തതായും മന്ത്രി അറിയിച്ചു.
 

Video Top Stories