കുരിശിനടുത്ത് ഹൈന്ദവ സംഘടനകളുടെ ശൂലം, കെ പി ശശികലയെ എത്തിച്ച് നിലയ്ക്കല്‍ മോഡല്‍ സമരത്തിന് നീക്കം

ഇടുക്കി പാഞ്ചാലിമേട്ടില്‍ ദുഃഖവെള്ളിയ്ക്ക് സ്ഥാപിച്ച കുരിശുകള്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പള്ളി ഭാരവാഹികള്‍ നീക്കം ചെയ്തു. നേരത്തെ സ്ഥാപിച്ച കുരിശുകള്‍ നീക്കിയിട്ടില്ല.
 

Video Top Stories