Asianet News MalayalamAsianet News Malayalam

തൊഴിലാളികൾക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്

സമരം ചെയ്യാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല

First Published Mar 29, 2022, 11:27 AM IST | Last Updated Mar 29, 2022, 11:27 AM IST

ഇന്ധന വില വർധിപ്പിക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞില്ലല്ലോ. സമരം ചെയ്യാൻ അവകാശമില്ല എന്ന് പറയാൻ ഇത് വെള്ളരിയ്ക്ക പട്ടണമല്ല. സമരം ചെയ്യാനുള്ള അവകാശം ആരുടെയും ഔദാര്യമല്ല', കോടതിയ്ക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് എംവി ജയരാജൻ