Asianet News MalayalamAsianet News Malayalam

കോഴിക്കോട് വര്‍ക്‌ഷോപ്പിന് തീപിടിച്ചു: ആഡംബര കാറുകള്‍ കത്തി നശിച്ചു, ദൃശ്യങ്ങള്‍

കോഴിക്കോട് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളുടെ രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിച്ചത്.

First Published May 16, 2020, 11:12 AM IST | Last Updated May 16, 2020, 11:14 AM IST

കോഴിക്കോട് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളുടെ രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിച്ചത്.