പൊന്നാനിയില്‍ അമിതവേഗത്തില്‍ വന്ന ലോറി കാറിലിടിച്ചു; സംഭവസ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു

പൊന്നാനിയില്‍ വാഹനാപകടത്തില്‍ ദമ്പതികളടക്കം മൂന്ന് പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കുകളോടെ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
 

Video Top Stories