Asianet News MalayalamAsianet News Malayalam

'ശ്വാസം വിടാനുള്ള സമയമല്ലിത്', ഒരുമയുടെ പാഠമോര്‍പ്പിച്ച് മുഖ്യമന്ത്രി

ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവുമയര്‍ന്ന രോഗമുക്തി നിരക്കും കേരളത്തിനുണ്ടായത് എന്തെങ്കിലും ഇന്ദ്രജാലം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യത്തിന്റേയും ഒരുമയുടെയും ഫലമായാണ് ഇത് സാധ്യമായതെന്നും അതുകൊണ്ടാണ് ലോകമാകെ കേരളത്തെ പ്രകീര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.