'ഇനി എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല'; ബാലഭാസ്‌കറിന്റേത് അപകടമല്ലെന്ന് ആവര്‍ത്തിച്ച് കുടുംബം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും അപ്രതീക്ഷിത വിയോഗത്തില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് കുടുംബം. അമിതവേഗവും ഡ്രൈവറിന്റെ അശ്രദ്ധയുമാണ് കാരണമെന്ന ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍ കുടുംബം വിശ്വസിക്കുന്നില്ല. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടത്തിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായും മോചിതയായിട്ടില്ല.
 

Video Top Stories