തുടക്കം മുതല്‍ അട്ടിമറിക്കപ്പെട്ട വാഹനാപകട കേസ്; ബഷീറിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസ് കേസ് അട്ടിമറിച്ചിരുന്നു. വ്യക്തമായ തെളിവ് ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
 

Video Top Stories