Asianet News MalayalamAsianet News Malayalam

'മനോഹരന്‍ ഇവിടെ എത്തിയതെങ്ങനെ എന്ന് അന്വേഷിക്കും';ശാസ്ത്രീയപരമായ തെളിവുകള്‍ ശേഖരിക്കുമെന്ന് യതീഷ് ചന്ദ്ര

പെട്രോള്‍ പമ്പുടമ മനോഹരന്‍ ഗുരുവായൂരില്‍ എത്തിയതെങ്ങനെ എന്ന് പരിശോധിക്കുമെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. വിരലടയാള വിദഗ്ധ‍ർ, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.