യതീഷ് ചന്ദ്ര ഏത്തമിടീച്ചവരില്‍ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരും; ശാരീരിക അവശതയും വകവെച്ചില്ലെന്ന് പരാതി

കണ്ണൂരില്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ചവരില്‍ സന്നദ്ധ പ്രവര്‍ത്തകരും.ഭക്ഷണമെത്തിക്കാന്‍ വന്നതാണെന്നും പറഞ്ഞിട്ടും നൂറ് തവണ ഏത്തമിടാന്‍ പറയുകയായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. കാലിന്റെ മുട്ടിന് പരിക്കുണ്ടെന്ന് പറഞ്ഞിട്ടും വകവെച്ചില്ലെന്ന് ഇയാള്‍ പറഞ്ഞു.
 

Video Top Stories