യൂണിഫോമണിഞ്ഞ പൊലീസുകാര്‍ക്കൊപ്പം ജയസൂര്യയും ടൊവീനോയും; ആവേശമായി പൊലീസ് റാലി
തൃശൂരിലെ പൊലീസ് സ്മൃതി ദിനത്തില്‍ നടന്ന കൂട്ടയോട്ടത്തിനും ബുള്ളറ്റ് റാലിക്കും മികച്ച പ്രതികരണം. നടന്‍ ടൊവീനോ തോമസ് നയിച്ച ബുള്ളറ്റ് റാലിയില്‍ നൂറുകണക്കിന് പൊലീസുകാര്‍ യൂണിഫോമണിഞ്ഞ് പങ്കെടുത്തു. സുംബയ്ക്ക് യതീഷ് ചന്ദ്രയും ജയസൂര്യയും ചുവടുവെച്ചത് കാണികളില്‍ ആവേശമുയര്‍ത്തി.