വാഹനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചു;ഇരുവരും അറസ്റ്റില്‍

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ യുവാക്കളെ പെരുമ്പാവൂര്‍ പൊലീസ് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യേറ്റമായത്

Video Top Stories