തിരുവനന്തപുരത്ത് ഹോട്ടലിനുള്ളിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു

തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടലിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ ബിയർ ബോട്ടിൽ കൊണ്ട് കുത്തിക്കൊന്നു. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Video Top Stories