Asianet News MalayalamAsianet News Malayalam

ഉടുമ്പന്‍ ചോലയില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ പൊലീസിന് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ പൊലീസിന് നേരെ പടക്കമെറിഞ്ഞ രണ്ട് പേര്‍ അറസ്റ്റില്‍. ഒരു സംഘം യുവാക്കളാണ് ആക്രമണം നടത്തിയതെന്നും ലാത്തി വീശിയപ്പോള്‍ ഓടിപ്പോയെന്നും പൊലീസ് പറയുന്നു. ഇവരില്‍ നിന്നും രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.