Asianet News MalayalamAsianet News Malayalam

കഞ്ചാവുമായി എക്‌സൈസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചു; അപസ്മാര ലക്ഷണം കാണിച്ചിരുന്നുവെന്ന് പൊലീസ്

രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയില്‍ വെച്ച് മരിച്ചത്. അപസ്മാര ലക്ഷണം കാണിച്ചിരുന്നുവെന്നും പോകുന്ന വഴിയില്‍ മരിച്ചുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് അറസ്റ്റ് ചെയ്ത യുവാവിനെ വൈകിട്ട് 5 മണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്.