Asianet News MalayalamAsianet News Malayalam

ചിട്ടിപ്പണം ചോദിച്ചതിന് നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം കുളത്തൂരില്‍ നടുറോഡില്‍ യുവാവിന് മര്‍ദ്ദനം. ചിട്ടിപണം ചോദിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതി.കോണ്‍ഗ്രസ് നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിന്‍സിയുടെ ഭര്‍ത്താവ് ജയചന്ദ്രനാണ് ഇയാളെ മര്‍ദ്ദിച്ചത്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കുളത്തൂര്‍ പൊലീസ് കേസെടുത്തു.ചിട്ടിയില്‍ താന്‍ അംഗമായിരുന്നുവെന്നും ചിട്ടിയിലടച്ച തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് മര്‍ദ്ദിച്ചതെന്നുമാണ് പരാതി.