ആര്‍ട്‌സ് കോളേജിലെ എസ്എഫ്‌ഐ ഗുണ്ടായിസം; ഇടപെടുമെന്ന് യുവജന കമ്മീഷന്‍

ആര്‍ട്‌സ് കോളേജില്‍ എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ഉന്നത വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.

Video Top Stories