ബാങ്ക് അഴിമതി പുറത്ത് എത്തിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം, ദൃശ്യങ്ങള്‍


തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി നേതാവിന്റെ മര്‍ദ്ദനം. ബാങ്ക് അഴിമതി പുറത്ത് എത്തിക്കാന്‍ ശ്രമിച്ചതിനാണ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ജയന് മര്‍ദ്ദനമേറ്റത്. ഇദ്ദേഹമിപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
 

Video Top Stories