യൂത്ത് കോണ്‍ഗ്രസിന്റെ കാനറാ ബാങ്ക് ഓഫീസ് ഉപരോധം അക്രമാസക്തമായി; ബാങ്ക് സാമഗ്രികള്‍ തകര്‍ത്തു


നെയ്യാറ്റിന്‍കരയില്‍ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കാനറ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് ഉപരോധിച്ചു. ബാങ്ക് തുറന്നപ്പോള്‍ അകത്തേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനസാമഗ്രികള്‍ തകര്‍ത്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

Video Top Stories