വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് എതിരെ വനിതാ കമ്മീഷന്‍ നടപടി സ്വീകരിച്ചില്ല എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്