എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്, സമരത്തിന് തുടക്കമായി

കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്‌ലെറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. അഞ്ച് മണിയോടെ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് ഔട്ട്‌ലെറ്റിന്റെ ഷട്ടര്‍ താഴ്ത്തി മുന്നില്‍ പ്രതിഷേധിച്ചത്.
 

Video Top Stories