'അയ്യപ്പൻ-കോശി മോഡൽ പ്രതികാരം', അയല്‍ക്കാരന്റെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്


വ്യക്തിവിരോധം തീര്‍ക്കാന്‍ അയല്‍ക്കാരന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റി. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. കട പൊളിക്കുകയാണെന്ന് വീഡിയോയിലൂടെ അറിയിച്ച ശേഷമാണ് ജെസിബി ഓപ്പറേറ്റര്‍ കൂടിയായ യുവാവ് കട പൊളിച്ചത്. തന്റെ കല്യാണം മുടക്കിയവനോടുള്ള പ്രതികാരമെന്ന നിലയിലാണ് യുവാവ് കട പൊളിച്ചത്.
 

Video Top Stories