വൈറല്‍ കൃഷ്ണനെ കോപ്പിയടിച്ച് യുവാവ്; ഇത് ഉറിയടിയല്ല, ബിസ്‌കറ്റ് കടിയെന്ന് സോഷ്യല്‍ മീഡിയ
ശ്രീകൃഷ്ണ ജയന്തിക്ക് ഉറിയടിക്കുന്ന ഒരു കൃഷ്ണന്റെ വീഡിയോ വൈറലായിരുന്നു. ഒരു പെണ്‍കുട്ടിയായിരുന്നു അന്ന് കൃഷ്ണനായി വേഷമിട്ടത്. ഓണാഘോഷത്തിനിടെയുള്ള ബിസ്‌ക്കറ്റ് കടി മത്സരത്തില്‍ ഒരു യുവാവ് ആ പെണ്‍കുട്ടിയെ അനുകരിക്കുന്ന വീഡിയോ ഇപ്പോള്‍ ചിരി പടര്‍ത്തുകയാണ്.