Asianet News MalayalamAsianet News Malayalam

കാസര്‍കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി; നാല് പേര്‍ അറസ്റ്റില്‍

കവര്‍ച്ചാക്കേസില്‍ ജാമ്യം കിട്ടി ജയിലില്‍ നിന്ന് ഇറങ്ങിവരുന്നതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി തസ്ലിമാണ് കൊല്ലപ്പെട്ടത്. മലയാളിയടക്കം നാല് പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.