Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസ്; ഡ്രൈവർക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി

കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെ ഐപിസി 304 ചുമത്തി

First Published Apr 2, 2022, 11:57 AM IST | Last Updated Apr 2, 2022, 11:57 AM IST

കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച കേസിൽ നിർണായക വഴിത്തിരിവ്; കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെ ഐപിസി 304 ചുമത്തി; റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു