കോന്നി പിടിക്കാന്‍ ജനീഷ് കുമാര്‍
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ധാരണയായി. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.യു.ജനീഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും.