Asianet News MalayalamAsianet News Malayalam

വീടിനടുത്തുള്ള ഫാമില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

ഇടുക്കി ശാന്തന്‍പാറയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിനടുത്തുള്ള ഫാമില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും അടുത്തുള്ള റിസോര്‍ട്ടിലെ മാനേജരും ഒളിവിലാണ്.