Asianet News MalayalamAsianet News Malayalam

ഇടുക്കി ആനവിലാസത്ത് യുവാവിനെ കുത്തിക്കൊന്നു; ബന്ധു പൊലീസ് കസ്റ്റഡിയില്‍

ആനവിലാസം സ്വദേശി മണികണ്ഠനാണ് മരിച്ചത് .കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ബന്ധുവായ പവന്‍ പൊലീസ് കസ്റ്റഡിയില്‍