Asianet News MalayalamAsianet News Malayalam

ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം; പെട്രൊളൊഴിച്ച് തീകൊളുത്തി

ഇടുക്കി സൂര്യനെല്ലിയില്‍ പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ യുവാവാണ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കറങ്ങിനടന്ന യുവാവിന്റെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.