വയനാട് ചുരത്തില്‍ ഓടുന്ന കാറില്‍ യുവാക്കളുടെ അഭ്യാസം; കുടുക്കി മൊബൈല്‍ ദൃശ്യം

വയനാട് താമരശ്ശേരി ചുരത്തില്‍ കാറിന്റെ ഡിക്കിയില്‍ കാലുകള്‍ പുറത്തിട്ടാണ് യുവാക്കള്‍ യാത്ര ചെയ്തത്. പുറകിലൂടെ വന്ന മനുഷ്യാവകശ പ്രവര്‍ത്തകനായ സത്യജിത്താണ് സാഹസിക യാത്ര മൊബൈലില്‍ പകര്‍ത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. 

Video Top Stories