'ഫെമിനിസ്റ്റുകള്‍ എന്ന് പറയുമ്പോള്‍ കേരളത്തിലെ മൊത്തം സ്ത്രീകളാകുന്നില്ല'; തെറ്റുപറ്റിയെന്നും വിജയ് നായര്‍

മറ്റുള്ളവര്‍ പറഞ്ഞ വിവരങ്ങളാണ് സ്ത്രീകളെ കുറിച്ച് താന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞതെന്ന് വിജയ് പി നായര്‍. തെറ്റുപറ്റി, അതിനാലാണ് താന്‍ പ്രതിഷേധക്കാരോട് മാപ്പ് പറഞ്ഞത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും വിജയ് പി നായര്‍ പറഞ്ഞു.

Video Top Stories