എല്ലായിടത്തും പ്രതിഷേധവും തെരുവുയുദ്ധവും, കൗതുകമായി യുവമോര്‍ച്ചയുടെ അനുമോദന മാര്‍ച്ച്

കെടി ജലീലിനെ ചോദ്യം ചെയ്യുന്ന ഓഫീസിന്റെ പരിസരത്ത് എന്‍ഐഎയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് യുവമോര്‍ച്ച. പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് വ്യത്യസ്തമായ മുദ്രാവാക്യമാണ് അവിടെ നിന്ന് കേട്ടത്. ഉന്നത ഉദ്യോഗസ്ഥരില്ലാതെയാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.
 

Video Top Stories