പിഎസ് സി ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച; മാര്‍ച്ചില്‍ സംഘര്‍ഷം

പിഎസ്‌സി പരീക്ഷ അട്ടിമറിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചാലും ലത്തിചാര്‍ജോ മറ്റോ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉന്നത പൊലീസ് അധികൃതര്‍ നല്‍കിയിരുന്നു.
 

Video Top Stories