Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. ഫ്ലാറ്റിന്‍റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.കരി ഓയില്‍ ഒഴിച്ചു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നും പ്രതിഷേധം നടത്തി.