സീനിയറായ പല എഴുത്തുകാരും ആർഎസ്എസിന്റെ ആളുകളാണ് എന്ന് സക്കറിയ

കേരളത്തിലെ മുതിർന്ന എഴുത്തുകാരായ പല ആളുകളും ആർഎസ്എസിന്‍റെയും വര്‍ഗീയ വാദത്തിന്‍റേയും സ്വന്തം ആളുകളാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. അങ്ങനെയുള്ളവരെ പ്രശംസിക്കാൻ ഇടതുപക്ഷവും വലതുപക്ഷവും ബുദ്ധിജീവികളുമെല്ലാം ഉണ്ടെന്നും സക്കറിയ കൂട്ടിച്ചേർത്തു. 

Video Top Stories