Asianet News MalayalamAsianet News Malayalam

സുബൈർ വധക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ; അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ 

First Published Apr 18, 2022, 3:32 PM IST | Last Updated Apr 18, 2022, 3:32 PM IST

പാലക്കാട് സുബൈർ വധക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ