Asianet News MalayalamAsianet News Malayalam

കാസര്‍കോട് ജില്ലയിലെ കിഫ്ബി പ്രോജക്ടുകളുടെ പുരോഗതി ധനമന്ത്രി തോമസ് ഐസക് വിലയിരുത്തി

 കിഫ്ബിയുടെ കാസര്‍കോട് ജില്ലയിലെ നിയോജകമണ്ഡലതല പ്രോജക്ടുകളുടെ പുരോഗതി ധനമന്ത്രി തോമസ് ഐസക് വിലയിരുത്തി. ജനുവരി 30 നാണ് പ്രോജക്ട് റിവ്യൂ യോഗം നടന്നത്.  മലബാറിന്‍റെ പിന്നോക്കവസ്ഥയ്ക്ക് കിഫ്ബി പ്രോജക്ടുകളിലൂടെ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സിഇഒ, സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ പ്രതിനിധികള്‍, കാസര്‍കോട് ജില്ലയിലെ എംഎല്‍എമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.