Asianet News MalayalamAsianet News Malayalam

'കൊവിഡ് യുദ്ധം തീവ്രമുതലാളിത്തത്തോടുള്ള യുദ്ധമാക്കണം'; പിരിമുറുക്ക കാലത്തെ താത്വികാവലോകനം

കൊവിഡിന്റെ പിരിമുറുക്കത്തിലിരുന്ന സിപിഎമ്മുകാരെ ഒന്നു തണുപ്പിച്ചത് എംഎ ബേബിയുടെ താത്വിക അവലോകനമായിരുന്നു. നോംചോംസ്‌കിയൊക്കെ പരാജയപ്പെട്ടിടത്താണ് സഖാവിന്റെ താത്വിക വിശകലനം ദിശ കാട്ടിയത്. കാണാം മലബാര്‍ മാന്വല്‍.