Asianet News MalayalamAsianet News Malayalam

ആ മരണങ്ങളെ മനസ്സാക്ഷിയില്ലാതെ നിസാരവല്‍ക്കരിച്ച കേരളം, മലബാര്‍ മാന്വല്‍

വയനാട്ടിലെ പ്രളയത്തിന്റെ ഇര സനിലിന്റെയും കോഴിക്കോട് ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്റെയും ആത്മഹത്യകള്‍ക്കുത്തരവാദികളാരാണ്?ചുവപ്പു നാടയില്‍ കുരുക്കി കൊന്നതല്ലേ അവരെ?