കൂട്ടക്കൊലകളിലും വംശഹത്യകളിലും അഭിമാനിക്കുന്നവർ; കേരളം ദില്ലിയാക്കാൻ ആർക്കാണ് ആഗ്രഹം?

ദില്ലി കത്തുമ്പോള്‍ കേരളവും കത്തണമെന്ന് ചില സംഘപരിവാറുകാരെങ്കിലും മോഹിച്ചോ? സാമൂഹികമാധ്യമങ്ങളില്‍ പരിവാര്‍ അനുകൂലികളായ പൊലീസുകാര്‍ പോലും അത്തരം പ്രചാരണങ്ങള്‍ നടത്തിയതിനെ  ബിജെപി ലാഘവത്വത്തോടെയല്ലേ കണ്ടത്? കേരളത്തിലെ സംഘപരിവാറിലെ തമ്മില്‍ത്തല്ല് കെ. സുരേന്ദ്രന്റെ വരവോടെ മൂര്‍ഛിക്കുന്നുവോ? കാണാം മലബാര്‍ മാന്വല്‍.. 
 

Video Top Stories