40 ലക്ഷം രൂപക്ക് നാട്ടുകാർക്കൊരു കുളം!

കഷ്ടപ്പെട്ട് താൻ സമ്പാദിച്ച പണം ഉപയോഗിച്ച് 30 സെന്റ് സ്ഥലം വാങ്ങി നാട്ടുകാർക്ക് കുളമുണ്ടാക്കി കൊടുത്തിരിക്കുകയാണ് ചേന്ദമംഗലൂരിൽ ഒരു ഐടി വിദഗ്ധൻ. മലിനീകരണവും അനിയന്ത്രിത ഖനനവുമെല്ലാം ചേർന്ന് നാട്ടിലെ പല ജലസ്രോതസുകളെയും നശിപ്പിച്ചപ്പോഴാണ് ഇത്തരം നസറുദ്ദീൻ ഇത്തരം ഒരാശയത്തിലേക്ക് എത്തുന്നത്. കാണാം മലബാർ മാന്വൽ.
 

Video Top Stories