വയനാട്ടിലെ ഉദ്ഘാടനങ്ങള്‍ക്ക് രാഹുലിന്റെ പടമുള്ള ഫളക്‌സ്;വിവാദം കൊഴുക്കുന്നു

മണ്ഡലത്തിലെ ചെറിയ പരിപാടികള്‍ക്ക് രാഹുലിന്റെ പടംവെച്ച് ഫ്‌ളക്‌സ് അടിക്കുന്നത് അപമാനിക്കാനെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. എന്നാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടി എന്നാണ് ഇടത് നിലപാട്

Video Top Stories