Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ എസ്എഫ്‌ഐയെങ്കില്‍ മലപ്പുറത്തെ ക്യാമ്പസുകളില്‍ എംഎസ്എഫിനെ പേടിക്കണം

കോഴിക്കോടും കണ്ണൂരും വിട്ട് മലപ്പുറത്തെ ക്യാമ്പസുകളില്‍ എത്തിയാല്‍ കേരളം വിട്ട് യുപിയില്‍ എത്തിയ സിപിഎമ്മുകാരുടെ അവസ്ഥയാണ് എസ്എഫ്‌ഐക്കാര്‍ക്ക്. എല്‍ഡിഎഫ് കണ്‍വീനറുടെയും കെ ടി ജലീലിന്റെയും നാട്ടില്‍ എസ്എഫ്‌ഐക്ക് കാലുകുത്താന്‍ സാധിക്കാത്ത ക്യാമ്പസുകളുമുണ്ട്.