പി പരമേശ്വരനെ ഋഷിയെന്ന് പിണറായി സ്തുതിച്ചത് യാദൃശ്ചികമോ?

എം എൻ വിജയനെ ഒരു കലാലയ അധ്യാപകനെന്നും ടി പി ചന്ദ്രശേഖരനെ കുലംകുത്തിയെന്നുമാണ് അവരുടെ  മരണശേഷം പിണറായി വിജയൻ വിശേഷിപ്പിച്ചത്.  അതേസമയം, ആർഎസ്എസ് താത്വികാചാര്യൻ പി പരമേശ്വരനെ 'ഋഷിതുല്യമായ ജീവിതം നയിച്ച'യാളെന്നും.ഇത് നിലപാട് മാറ്റമോ അതോ മൃദുഹിന്ദുത്വ സമീപനമോ?

Video Top Stories